സമൂഹം കൂടുതൽ ആഗോളവൽക്കരിക്കപ്പെടുമ്പോൾ, ഇത് നമ്മെ അയൽക്കാരാക്കുന്നു, എന്നാൽ സഹോദരങ്ങളാക്കുന്നില്ല.” സാമ്പത്തികവികസനം അസമത്വം കുറച്ചിട്ടില്ല. നേരേമറിച്ച് ലാഭത്തിൽ
ശ്രദ്ധയൂന്നാനും പ്രത്യേക താൽപര്യങ്ങൾ വിജയിപ്പിക്കാനുമാണ് അത് മുൻഗണന നൽകുന്നത്. അതീവ
ദുർബലരായവരുടെ സംരക്ഷണം അപകട ത്തിലാകുന്നു, പാരിസ്ഥിതിക പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നതിലേക്ക് ഇത് ചെന്നെത്തുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision