ഏറ്റവും മോശം വായുനിലവാരമുള്ള ലോകത്തിലെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിൽ. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന വായുഗുണനിലവാരമുള്ള നഗരങ്ങളൊന്നും രാജ്യത്തില്ല. ജനസാന്ദ്രത, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങൾ എന്നീ ഘടകങ്ങളാണ് വടക്കെ ഇന്ത്യയിലെ നഗരങ്ങളിൽ മലിനീകരണം കൂടാൻ കാരണം. എയർ ക്വാളിറ്റി ആൻഡ് ഹെൽത്ത് ഇൻ സിറ്റീസ് എന്ന റിപ്പോർട്ടിലാണ് ഈ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ വായു മോശമാണ്; വളരെ മോശം
Date: