spot_img

കേരള മണ്‍പത്രനിര്‍മാണസമുദായസഭ ജില്ലാസമ്മേളനംനവംബര്‍9 ,10-തിയതികളില്‍

Date:

ഏറ്റുമാനൂര്‍:കേരള മണ്‍പത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനം
നവംബര്‍ ഒന്‍പത്,10-തിയതികളില്‍ ഏറ്റുമാനൂര്‍വ്യാപാരഭവന്‍ഹാളില്‍നടക്കുമെന്ന്
ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഒന്‍പതിന് രാവിലെ ജില്ലാപ്രസിഡന്റ് പി.കെ.സാബുകൊടിഉയര്‍ത്തും.

2.30-ന് പട്ടിത്താനം ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെസെന്‍ട്രല്‍ജങ്ഷന്‍, പേരൂര്‍കവലവഴി സമ്മേളനനഗറില്‍ എത്തിച്ചേരും.വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കേന്ദ്രമന്ത്രി അഡ്വ.ജോര്‍ജ്കുര്യന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാപ്രസിഡന്റ് പി.കെ.സാബു അധ്യക്ഷതവഹിക്കും.മന്ത്രിവി.എന്‍.വാസവന്‍,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളാണ്.സംസ്ഥാന പ്രസിഡന്റ് ബി.സുബാഷ് ബോസ് ആറ്റുകാല്‍ആമുഖപ്രഭാഷണം നടത്തും.10-ന് രാവിലെ 10-ന് പ്രതിനിധിസമ്മേളനം എന്‍.എസ്.എസ്.കരയോഗംഹാളില്‍ കെ.ഫ്രാന്‍സീസ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്യും.

രണ്ട്മണിക്ക് വനിതാസമ്മേളനംകെ.എം.എസ്.എസ്. വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതികാരവിന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് രജനി അനില്‍ അധ്യക്ഷതവഹിക്കും.
സംസ്ഥാനവൈസ് പ്രസിഡന്റ് പി.വി.വിജയന്‍,ജില്ലാസെക്രട്ടറി പി.വി.ഷാജിമോന്‍,വനിതാവേദി സംസ്ഥാനജനറല്‍സെക്രട്ടറി ഓമനാകുട്ടപ്പന്‍,അനീഷ്‌ഗോപി,പി.എം.മനോജ്,എന്‍.പി.അനില്‍,കെ.കെ.അരുണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related