ഐക്യം ക്യാൻവാസിൽ വരച്ചു നേടാനുള്ളതല്ല. പ്രസ്തുത ജീവിതത്തിൽ നേടേണ്ടതാണ്.അത് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ്. നമുക്കെല്ലാം ഐക്യം വേണം. നമ്മുടെ ഹൃദയത്തിൻ്റെ ആഴങ്ങളിൽനിന്ന് നാം അത് ആഗ്രഹിക്കുന്നു. ആർജ്ജിച്ച സാർവത്രികത, സഭയുടെ ഐക്യത്തെ ഒത്തുതീർപ്പിനു വിധേയമാക്കുകയില്ല എന്ന് എങ്ങനെ ഉറപ്പുവരുത്തും എന്നതായിരുന്നു പ്രശ്‌നം. പരിശുദ്ധാത്മാവ് എപ്പോഴും ഉടനടി ഐക്യം ഉണ്ടാക്കുകയില്ല. പന്തക്കുസ്‌തായിലേതുപോലെ അത്ഭുതകരവും നിർണ്ണായകവുമായ പ്രവൃത്തികൾകൊണ്ട് പെട്ടെന്ന് മാറ്റംവരുത്തുകയില്ല. വിവേകപൂർവ്വമായ പ്രവൃത്തികളിലൂ ടെയാണ് അവൻ ഭൂരിഭാഗം പ്രശ്‌നങ്ങളിലും ഇടപെടുന്നത്. പ്രാർത്ഥന, ചെറുത്തു നിൽപ്, ജനതകളിലൂടെയും സ്ഥാപനങ്ങളിലൂടെയും കടന്നുപോകൽ, മനുഷ്യരാശിയുടെ വേഗത, വ്യത്യാസങ്ങൾ എന്നിവ കണക്കിലെടുത്തുകൊണ്ടാണത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision