18-59 പ്രായക്കാർക്ക് ഇന്ന് മുതൽ സൗജന്യ വാക്സിൻ

Date:

18 മുതൽ 59 വയസ് വരെ പ്രായമായവർക്കുള്ള കൊവിഡ് വാക്സിൻ സൗജന്യ വിതരണം ഇന്ന് മുതൽ. 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് വാക്സിൻ സൗജന്യമായി നൽകുന്നത്. 75 ദിവസം സൗജന്യമായി സർക്കാർ ആശുപത്രികളിൽ നിന്ന് വാക്സിൻ ലഭിക്കും. സെപ്റ്റംബർ 27 വരെ ഈ പ്രായത്തിലുള്ളവർക്ക് സൗജന്യമായി വാക്സിൻ എടുക്കാം. 18നും 59നും ഇടയിൽ പ്രായമുള്ളവരിൽ ഒരുശതമാനം മാത്രമാണ് ഇതുവരെ കരുതൽ ഡോസ് സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...