ശ്ലീഹാ അഞ്ചാം തിങ്കൾ (വി.യോഹനന്നാൻ:15: 18-27) അവർ എന്നെ പീഡിപ്പിച്ചു എങ്കിൽ നിങ്ങളെയും പീഡിപ്പിക്കും. ശിഷ്യർകടന്നുപോകേണ്ടുന്ന വഴി ഗുരുവിന്റെ വഴി തന്നെ എന്ന് ക്രിസ്തു മൊഴി. ഗുരുവിനേല്ക്കുന്ന പ്രഹരങ്ങളും സഹനവഴികളും ശിഷ്യ ജീവിതത്തിലും വന്നു ചേർന്നുവെന്നു വരാമെന്ന് വ്യക്തമായി അവൻ പറയുന്നു. ലോകത്തിന്റെ പ്രശംസക്കു പകരം ലോകം ദ്വേഷിക്കുന്ന അവസ്ഥ വന്നുചേരാം. പതറാതെ തളരാതെ ഗുരുവിനോട് ചേർന്നിരിക്കണമെന്ന ഓർമ്മപ്പെടുത്തൽ സഹനവഴികളെ കൂടുതൽ ഉൾക്കൊള്ളാൻ പ്രാപ്തി നല്കട്ടെ.
പതറാതെ തളരാതെ ഗുരുവിനോട് ചേർന്നിരിക്കണമെന്ന ഓർമ്മപ്പെടുത്തൽ സഹനവഴികളെ കൂടുതൽ ഉൾക്കൊള്ളാൻ പ്രാപ്തി നല്കട്ടെ
Date: