മുള്ളേരിയ (കാസര്‍ഗോഡ്): തലശ്ശേരി അതിരൂപതയിലെ യുവവൈദികന്‍ കാസര്‍ഗോഡ് മുള്ളേരിയയില്‍ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ഇടവക വികാരിയായ ഫാ. ഷിൻസ് കുടിലിലാണ് ആകസ്മികമായി വിടവാങ്ങിയത്. സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയ കൊടിമരം ഇന്ന് വൈകീട്ട് അഴിച്ചുമാറ്റവേ ഹൈവോൾട്ടേജ് ലൈനിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എടൂര്‍ ഇടവകാംഗമായ ഫാ. ഷിൻസ് മൂന്നു വര്‍ഷം മുന്‍പാണ് തിരുപ്പട്ടം സ്വീകരിച്ചത്.
ഇതിന് മുന്‍പ് ദേലംപാടി വികാരിയായും കുടിയാന്മല ഫാത്തിമ മാത പള്ളിയിലും നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിലും ചെമ്പൻതൊട്ടി, സെൻ്റ് ജോർജ് പള്ളിയിലും സഹവികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 മുതല്‍ മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു. മൃതസംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് തലശ്ശേരി അതിരൂപത അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
വാർത്തകൾ ഒറ്റനോട്ടത്തിൽ
👉 ഒരു അമ്മയെപ്പോലെ ശുശ്രുഷ ചെയ്യുന്ന അധ്യാപകർ ഇന്നിന്റെ ആവശ്യം: മാർ ജോസഫ് കല്ലറങ്ങാട്ട്
https://pala.vision/caring-teachers-like-a-mother-mar-joseph-kallarangatt/
👉 രഞ്ജി ട്രോഫിയിൽ; നോക്കൗട്ടിലെത്താൻ കേരളം
https://pala.vision/ranji-trophy-kerala-reach-knockout-stage/
👉 ത്രിവർണ പതാകയുടെ ഓരോ നിറവും സൂചിപ്പിക്കുന്നത് എന്തിനെ
https://pala.vision/colour-of-tricolor-represent/
👉 ചൂരൽമലയിൽ നിന്ന് 4 ലക്ഷം കണ്ടെത്തി ഫയർഫോഴ്സ്
https://pala.vision/fire-force-found-4-lakhs-from-churalmala/
👉 പുരുഷന്മാരിലെ ക്യാൻസർ
https://pala.vision/cancer-in-men-death-rate-93-percent/
👉 വൻ മേഘവിസ്ഫോടനം; മിന്നൽ പ്രളയം
https://pala.vision/huge-cloudburst-lightning-flood/
👉 സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
https://pala.vision/rain-is-likely-5-days/
👉 സംസ്ഥാനത്ത് വൈറൽ ന്യുമോണിയ പടരുന്നു; ജാഗ്രത നിർദേശം
https://pala.vision/viral-pneumonia-spreading/
👉 സ്വതന്ത്ര്യദിനം ആഘോഷമാക്കി കടനാട് സെൻ്റ് മാത്യൂസ്
https://pala.vision/independence-day-celebration-kadnad-st-mathews-school/
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X