കടപ്ലാക്കൽ റോയ് തോമസിന്റെ മാതാവ് മേരി തോമസ് 90 നിര്യാതയായി.

Date:

ഇടമറുക് : കടപ്ലാക്കൽ പരേതനായ കെ. എസ്. തോമസ് ( കടപ്ലാക്കൽ സാറിന്റെ ) ഭാര്യ മേരി തോമസ് 90 അന്തരിച്ചു . പരേത ഭരണങ്ങാനം മറ്റത്തിൽ കുടുംബാംഗമാണ് . സംസ്കാരശുശ്രൂഷകൾ നാളെ 16/08/2024 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 pm ഭവനത്തിൽ നിന്ന് ആരംഭിച്ച് ഇടമറുക് സെന്റ് ആന്റണിസ് പള്ളിയിലെ കുടുംബകല്ലറയിൽ. മക്കൾ Dr. ബാബു തോമസ് G. G. Dental clinic Ettumanur, വിൽസൺ Rtd. HM. CKMHSS Manimooly, ഷാജു തോമസ് Rtd HM Govt Hss Tirur, റോയ് തോമസ് HOD Maths Brilliant study Centre Pala. Consumer protection council of kerala മുൻ ജില്ല സെക്രട്ടറി, ഷിബു തോമസ് Rtd HSA Govt. HSS puthupady, ജയ തോമസ് HM AMLP SCHOOL CHERAKKAPARAMBA East, സുജ തോമസ് Tr GMLPS Koyappa. മരുമക്കൾ പ്രഫ സൂസി ബാബു Rtd. Prof. CMS collage Kottayam, ടെസ്സി വിൽസൺ Rtd HSA CKMHSS Manimooly, ഷേർളി ഷാജു Rtd HSA Ozhur HS, ടെസ്സി റോയ് Rtd HSA Govt THS Teekoy, ആൻസി ഷിബു Govt Homeo Hospital Kakavayal, ബെന്നി മൈക്കിൾ Rtd. Tr. Aups Pullanchery, അനി ഐസക്ക് AE. Farooq Municipality

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...