വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസത്തിന് വാടക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ കുടുംബത്തിനും പ്രതിമാസം 6000 രൂപ വീതം വാടകയിനത്തിൽ നൽകും. ബന്ധുവീടുകളിലേക്ക് മാറിയാലും ഈ തുക ലഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് പണം ലഭിക്കില്ല. സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയ വാടക വീടുകളിൽ താമസം മാറ്റുന്നവർക്കും പണം നൽകില്ല. ഭാഗിക സ്പോൺസർഷിപ്പ് ഉള്ളവർക്ക് പണം ലഭിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision