SSLC പരീക്ഷാഫലം നാളെ അറിയാം

spot_img

Date:

SSLC പരീക്ഷാഫലം നാളെ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് പിആർ ചേംബറിൽ വെച്ചാണ് പ്രഖ്യാപനം. പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. keralaresults.nic.in അല്ലെങ്കിൽ keralaresults.nic.inഎന്നിവയിൽ ഫലം അറിയാം. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം. 4,27,407 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 99.47% ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related