ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു

Date:

കൂവപ്പടി ഗണപതി വിലാസം ഹൈസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക പുകയില വിരുദ്ധ ദിനാചരണം കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.
മാനേജർ അഡ്വ. എൻ നടരാജൻ അധ്യക്ഷത വഹിച്ചു ഹെഡ് മാസ്റ്റർ ബിജു പോൾ,– ജെയ്സൺ, അഡ്വ. സ്റ്റെർവിൻ സേവ്യർ , —.. തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

ഫോട്ടോ മാറ്റർ : കൂവപ്പടി ഗണപതി വിലാസം ഹൈ സ്ക്കൂളിൽ നടന്ന ലോക പുകയില വിരുദ്ധ ദിനാചരണത്തിൽ കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. മാനേജർ അഡ്വ. എൻ നടരാജൻ, ഹെഡ് മാസ്റ്റർ ബിജു പോൾ, – – ജെയ്സൺ
തുടങ്ങിയവർ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...