ഇന്ന് നെൽസൺ മണ്ടേല ദിനം: ആഗോള സമാധാനത്തിനായുള്ള ഒരു ദിനം

Date:

മനുഷ്യാവകാശ പ്രവർത്തകൻ, ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ്, ആധുനിക കാലത്തെ മഹാനായ നേതാവ് എന്നീ നിലകളിൽ പ്രശസ്‌തനായ നെൽസൺ മണ്ടേലയുടെ ജന്മദിനമായ ഈ ദിവസം, അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും അനുസ്‌മരിക്കപ്പെടുന്നു. 2009ൽ UN ജനറൽ അസംബ്ലി പ്രഖ്യാപിച്ച ഈ ദിവസം, ലോകമെമ്പാടുമുള്ള ആളുകളെ 67 മിനിറ്റുകൾ സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കാൻ ആഹ്വാനം ചെയ്തിട്ടുള്ളതാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...