ഏറ്റുമാനൂര്‍: കനത്ത മഴയില്‍ ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കട്ടച്ചിറയില്‍ മരം മറിഞ്ഞ് വൈദ്യൂതി കമ്പിയിലേക്ക് വീണ് നാല് പോസ്റ്റുകള്‍ ചരിഞ്ഞു.
നാട്ടുകാരും ഏറ്റുമാനൂര്‍ പൊലീസും കോട്ടയത്തു നിന്നുള്ള ഫയര്‍ഫോഴ്സും ചേര്‍ന്ന് 2 മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊുവിലാണ് മരം മുറിച്ചു മാറ്റിയത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തി ക്രയിന്‍ ഉപയോഗിച്ച് ചാഞ്ഞു നിന്ന വൈദ്യതി പോസ്റ്റ് ക്രയിന്‍ ഉപയോഗിച്ച് നിവര്‍ത്തി.ഏറ്റുമാനൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു,ത്രേസ്യാമ്മ വാക്ക എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision