കോട്ടയത്തിന് പുതിയ ജില്ലാ കളക്ടർ ജോൺ വി.സാമുവേൽ

Date:

കോട്ടയത്തിന് പുതിയ ജില്ലാ കളക്ടർ, ജോൺ വി.സാമുവേൽ കോട്ടയത്തിന്റെ കളക്ടറാകും,

വി.വിഷ്ണേശ്വരി ഇടുക്കി ജില്ലാ കളക്ടറാകും.

കോട്ടയം: കോട്ടയം ജില്ലാ കളക്ടറെ മാറ്റി സർക്കാർ ഉത്തരവ്. പുതുതായി ഇറങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫർ പട്ടികയിലാണ് കോട്ടയം ജില്ലാ കളക്ടറെ മാറ്റി നിയമിച്ചിരിക്കുന്നത്. നിലവിൽ കോട്ടയം ജില്ലാ കളക്ടറായ വി.വിസ്നേശ്വരിയെ ഇടുക്കിയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബാക്ക് വേർഡ് ക്ലാസ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറായ ജോൺ വി.സാമുവേലാണ് കോട്ടയത്തിന്റെ പുതിയ കളക്ടർ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ഐടി മിഷന്റെ ഡയറക്ടറായ അനു കുമാരിയാണ് തിരുവനന്തപുരത്തിന്റെ പുതിയ കളക്ടർ. ബാക്ക് വേർഡ് ക്ലാസ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കോർപ്പറേഷന്റെ പുതിയ ഡയറക്ടറായി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെയാണ് നിയമിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...