1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്
ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികളെയും അനന്തരഫലങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ജൂലായ് 11 ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. 1989ൽ ഐക്യരാഷ്ട്ര വികസന സമിതിയുടെ ഭരണസമിതിയാണ് ലോകജനസംഖ്യ ദിനം ആചരിക്കണം എന്ന ആശയം മുന്നോട്ടു খ. ‘To Leave No One Behind, Count Everyone’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ തീം.
‘To Leave No One Behind, Count Everyone’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ തീം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision