ആദ്യത്തെ ഫീൽഡ് ട്രിപ്പിൽ മാസ്കോ തേയില ഫാക്ടറി സന്ദർശിച്ചു കുട്ടികൾ

Date:

ഇതിന്റെ ഭാഗമായി 5,6 ക്ലാസ്സിലെ കുട്ടികൾ ഇന്ന് വാഗമൺ മാസ്കോ തേയില ഫാക്ടറി സന്ദർശിച്ചു. തേയിലപൊടി നിർമാണത്തിന്റെ വിവിധ ഖട്ടങ്ങൾ- തേയില നുള്ളുന്നത് മുതൽ അതിൽ ഉപയോഹിക്കുന്ന യന്ത്രങ്ങൾ, സങ്കേതികവിദ്യ ഉൾപ്പെടെ പാക്ക് ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ ഗൈഡിന്റെ സഹായത്തോടെ ഫാക്ടറിക്കുള്ളിൽ നടന്നു കണ്ടു കുട്ടികൾ. ഉടനെ തന്നെ മറ്റു ക്ലാസ്സിലെ കുട്ടികളും ഫീൽഡ് ട്രിപ്പ് പോകുന്നതാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...