2024-ലെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം എത്യോപ്യയാണെന്നു ഡാറ്റ ശേഖരണത്തിലും ദൃശ്യവൽക്കരണത്തിലും വൈദഗ്ദ്ധ്യമുള്ള ജർമ്മൻ ഓൺലൈൻ പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ. 7 കോടി എഴുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികളാണ് രാജ്യത്തു ക്രൈസ്തവ വിശ്വാസം പിഞ്ചെല്ലുന്നത്.
പല ആഫ്രിക്കൻ രാജ്യങ്ങളിലും ക്രിസ്തീയ വിശ്വാസമാണ് മുന്നിട്ടു നില്‍ക്കുന്നതെന്ന്‍ സംഘടന ചൂണ്ടിക്കാട്ടി. എത്യോപ്യയെ കൂടാതെ ആകെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാംബിയയിലെ ജനസംഖ്യയുടെ 96 ശതമാനവും ക്രൈസ്തവരാണെന്നും ഇത് ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന ശതമാനത്തെ പ്രതിനിധീകരിക്കുകയാണെന്നും ഗവേഷക ഏജന്‍സി അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision