നീറ്റ്, നെറ്റ് എക്സാമുകളിൽ ഉണ്ടായ ക്രമക്കേട് അത്യന്തം അപലപനീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.
ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. സംഭവത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൃത്യമായിരിക്കണം. അതിൽ വെള്ളം ചേർക്കരുത് എന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടാൻ ഉള്ളത് എന്നും മന്ത്രി പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായം കേട്ട് കേന്ദ്ര സർക്കാർ തീരുമാനം എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision