ജാം ജെല്ലി പ്രോസസിംഗ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Date:

കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി വേലൈൻ ട്രെയിനിംഗ് സെന്ററിൽ നടത്തുന്ന ജാം ജെല്ലി പ്രോസസിംഗ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 35 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്കാണ് അവസരം. അവസാന തീയതി മേയ് 25. രണ്ടു മാസം ദൈർഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും സ്വകാര്യ കമ്പനികളിൽ തൊഴിൽ നേടുന്നതിനുള്ള അവസരവും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9895123705, 9544533699, 9633406474.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...

മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: - പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു....

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...