ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന നേഫ്ലെറിയ ഫൗലേറി വിഭാഗത്തിലെ അമീബ തലച്ചോറിൽ എത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.
അമീബ മസ്‌തിഷ്കത്തിലെ കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരികയും ചെയ്യുന്നു. ഇത് ഗുരുതരമായി ഒടുവിൽ മസ്‌തിഷ്‌ക മരണം സംഭവിക്കുന്നു. ജപ്പാൻ ജ്വരം, നിപ്പ രോഗങ്ങൾ പിന്നീട് മസ്തിഷ്ക ജ്വരമാകുന്നവയാണ്. അമീബ മൂലം മസ്തിഷ്കജ്വരം വരുന്ന അവസ്ഥയാണിത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision