വീണ്ടും മുസ്ലിം വിരുദ്ധ വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്ത് വോട്ട് ജിഹാദുണ്ട്. എസി/ എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം മുസ്ലിം വിഭാഗത്തിന് നൽകാനാണ് ശ്രമം.
മുസ്ലിം വിഭാഗത്തിനെ വോട്ട് ബാങ്ക് ആക്കി മാറ്റുകയാണ് ഇന്ത്യ മുന്നണി. കോൺഗ്രസ് ഇന്ത്യയിൽ ഇല്ലാതാകുമ്പോൾ പാകിസ്ഥാൻ കരയുന്നുവെന്നും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision