ചേർപ്പുങ്കൽ ബി വിഎം ഹോളിക്രോസ് കോളേജ് ഒരു മാസത്തെ സൗജന്യ ബ്രിഡ്ജ് കോഴ്സ്

Date:

എം. ജി. യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളിൽ മാത്തമാറ്റിക്സ്, ബി.സി.എ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, മൾട്ടി മീഡിയ, സോഷ്യൽ വർക്ക്, കോമേഴ്‌സ്, എന്നീ ബിരുദ പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ചേർപ്പുങ്കൽ ബി വിഎം ഹോളിക്രോസ് കോളേജ് ഒരു മാസത്തെ സൗജന്യ ബ്രിഡ്ജ് കോഴ്സ് നല്കുന്നു. ഇതിൽ പങ്കെടുക്കുന്നവർക്ക് ഈ കോളേജിലെ മാനേജ്മെന്റ് ക്വോട്ടായിലുള്ള അഡ്മിഷന് മുൻഗണന നല്കുന്നതാണ്. പരിശീലനം സമയം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ. ക്ളാസുകൾ 25 ന് ആരംഭിക്കും. ഫോൺ 9447776741

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...