കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി

Date:

കൊല്ലം: 691001,ഫോൺ -04742 760456 കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി കൊല്ലം. 2022-2023 വർഷത്തിൽ മലപ്പുറം ജില്ലയിലുള്ള കശുമാവ് കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് വേണ്ടി ” സൗജന്യമായി കശുമാവ് ഗ്രാഫ്റ്റ് തൈകൾ വിതരണം ചെയ്യുന്നു താല്പര്യമുള്ള, കർഷകർ അപേക്ഷകൾ ജൂൺ 30 നു മുൻപായി നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കേണ്ട നമ്പർ 9995984724 9496002847.പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ട വിലാസം. RAJESH MOOTHEDATH, MOOTHEDATH HOUSE, CHEMBRASSERI EAST, TUVVUR VIA, MALAPPURAM DISTRICT. PIN-679327, Phone. 9995984724 9496002847.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...