പാലാക്കാരുടെ കൺമുൻപിൽ ജീവിച്ചിരുന്ന വിശുദ്ധൻ …
സ്വന്തം ജീവിതം മറ്റുള്ളവർക്കായി മാറ്റിവച്ച യഥാർത്ഥ മനുഷ്യ സ്നേഹി … ഒരു മനുഷ്യായുസ്സിൽ അമ്പതോളം അനാഥാലയങ്ങൾ സ്ഥാപിച്ച പുണ്യാത്മാവ് . ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്ന് നമ്മെയും ഓർമപ്പെടുത്തുന്ന കൈപ്പൻപ്ലാക്കൽ അച്ചന്റെ ഓർമകൾക്ക് 8 വയസ്.