പൊതുപണിമുടക്ക് തുടരുന്നതിനിടെ, സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്കു ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്.
ജോലിക്ക് ഹാജരാകാത്തവർക്ക് ഡയസ്നോൺ ബാധകമാകും
ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, ജിവനക്കാരന്റെ പരീക്ഷാപരമായ ആവശ്യം, പ്രസവാവധി, ഒഴിവാക്കാനാകാത്ത കാരണങ്ങൾ എന്നിവയ്ക്കു മാത്രമേ അവധി അനുവദിക്കൂ.