രാജ്യത്ത് 26 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു
രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 26 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 172 ആയി ഉയർന്നു. ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത് ഏത് വകഭേദമാണെന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കൊവിഡിനെതിരെ ജാഗ്രത പാലിക്കാൻ കേന്ദ്രം നിർദേശം നൽകും
.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision