ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം. ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം രൂക്ഷമായത്
. വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിലാണ്. 266 ന് മുകളിൽ ആണ് വായുവിന്റെ ഗുണനിലവാര സൂചിക. പൊതു ഇടങ്ങളിൽ വാട്ടർ സ്പ്രേ ഉപയോഗിക്കാൻ ദില്ലി സർക്കാർ നിർദേശം നൽകി. പഞ്ചാബ്, ഹിമാചൽ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതും വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision