ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് താമരശ്ശേരി ചുരം.
അവധിക്കാലമായതിനാൽ ആളുകൾ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുന്നതാണ് കുരുക്കിന് കാരണം. ദസറയ്ക്ക് മൈസൂരു പോകാൻ ഉള്ളവരാണ് ഏറെ. രാത്രിയാത്ര നിരോധനം കഴിഞ്ഞ് മൂലഹള്ള ചെക്ക്പോസ്റ്റ് 6 മണിക്ക് തുറന്നതോടെ, കൂടുതൽ വാഹനങ്ങൾ ചുരത്തിലേക്ക് എത്തി. കുരുക്ക് ഇനിയും കൂടാനാണ് സാധ്യത. യാത്രക്കാർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision