ന്യൂനമർദത്തിനു മുന്നോടിയായ ചക്രവാതച്ചുഴി ആൻഡമാൻ കടലിൽ ബുധനാഴ്ചയോടെ ശക്തമായി

spot_img

Date:

കത്തുന്ന പകൽച്ചൂടിൽ നിന്നു കേരളത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന വേനൽമഴയ്ക്കു പിന്നാലെ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും അറബിക്കടലിൽ നിന്നുള്ള മഴമേഘം ഇതിലേക്ക് ഒഴുകിയെത്താൻ ഇടയുണ്ട്;

ഏതാനും ദിവസം സംസ്ഥാനത്തും ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കാം.

ന്യൂനമർദം തീവ്രന്യൂനമർദമായി മാറി അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് ആകാനുള്ള ലക്ഷണമാണ് നിലവിലുള്ളത്. ന്യൂനമർദത്തിനു മുന്നോടിയായ ചക്രവാതച്ചുഴി ആൻഡമാൻ കടലിൽ ബുധനാഴ്ചയോടെ ശക്തമായി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related