പെറ്റ് ക്ലിനിക്ക് നാളെ

spot_img

Date:

കോട്ടയം: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്തു സംഘടിപ്പിച്ചിട്ടുള്ള ‘എന്റെ കേരളം’ പ്രദര്‍ശന -വിപണന മേളയില്‍ നാളെ (മേയ് 3) ഉച്ചയ്ക്ക് 2 മുതല്‍ അഞ്ചു മണി വരെ പൂച്ച, പട്ടി എന്നീ വളര്‍ത്തുമൃഗങ്ങള്‍ക്കായി പെറ്റ് ക്ലിനിക് നടത്തും.

പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സില്‍ വെറ്ററിനറി ഡോക്ടര്‍മാർ ഹെല്‍ത്ത് ചെക്കപ്പ് നടത്തും . നായ്ക്കുട്ടികള്‍ക്കായി പേവിഷബാധയ്ക്കെതിരെയുള്ള വാക്‌സിനേഷൻ സൗജന്യമായി നൽകും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related