കലാപം തുടരുന്ന മണിപ്പൂരിൽ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ചേക്കില്ലെന്ന് റിപ്പോർട്ട്.

ആഗസ്റ്റ് 21, തിങ്കളാഴ്ച സമ്മേളനം വിളിക്കാൻ എൻ ബിരേൻ സിംഗ് സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ മണിപ്പൂർ ഗവർണർ അനുമതി നൽകിയിട്ടില്ല. നിയമസഭാ സമ്മേളനം നടക്കുകയാണെങ്കിൽ വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് സഭ സാക്ഷ്യം വഹിക്കും. മുഖ്യമന്ത്രി എൻ ബീരേൻ സിംഗിന്റെ രാജി ആവശ്യപ്പെടാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

















