വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് സാധ്യതാ പട്ടിക മെയ് ആദ്യവാരം

spot_img

Date:

തിരുവനന്തപുരം: വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് സാധ്യതാ പട്ടിക മെയ് ആദ്യവാരം പിഎസ്സി പ്രസിദ്ധീകരിക്കും.

തിങ്കളാഴ്ച നടന്ന പിഎസ്സി യോഗത്തിലാണ് തീരുമാനം. മുന്‍ റാങ്ക് ലിസ്റ്റിലെ നിയമനത്തിന്റെ തോതനുസരിച്ചായിരിക്കും സാധ്യതാ പട്ടികയില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം നിശ്ചയിക്കുക.എല്‍ഡിസി–-എല്‍ജിഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉടന്‍ പ്രാഥമിക പരീക്ഷ നടന്ന മറ്റു തസ്തികയിലേതും പ്രസിദ്ധീകരിക്കും.

പാലാ വിഷൻ്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/KWuULN8yWWe247IJzyuRDE

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related