ഓൺലൈൻ തട്ടിപ്പിൽ ചെന്നിത്തലയിലെ വീട്ടമ്മക്ക് നഷ്ടമായത് 64,000 രൂപ.
പുത്തൻ വീട്ടിൽ രമ്യയ്ക്കാണ് ഫേസ്ബുക്കിൽ ബാങ്കിന്റെ പേരിൽ കണ്ട ഉടനടി ലോൺ എന്ന പരസ്യം കെണിയായത്. പരസ്യം നൽകിയവർ ആവശ്യപ്പെട്ട പ്രകാരം ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി അയച്ചു കൊടുത്തിരുന്നു. പിന്നീട് ലോൺ പാസാവാൻ 30000 രൂപ അയച്ചു കൊടുത്തു കൂടാതെ അക്കൗണ്ടിലെ പണവും അപഹരിക്കുകയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision