വേദസാക്ഷികളുടെ തിരുനാൾ

Date:

ഉയിർപ്പ് ഒന്നാം വെള്ളി
വേദസാക്ഷികളുടെ തിരുനാൾ
(വി. ലൂക്കാ:12:1-9)

ദൈവരാജ്യത്തിന് വേണ്ടി ഭയമില്ലാതെ സാക്ഷ്യജീവിതം നയിക്കാനാകണം എന്ന് ഗുരു ഓർമ്മിപ്പിക്കുന്നു. ചെറിയ പ്രവ്യത്തികൾ പോലും ദൈവം അറിയുന്നുണ്ട്. തലമുടി ഇഴ ദൈവം എണ്ണി തിട്ടപ്പെടുത്തിയിരിക്കുന്നു എന്നത് ദൈവം ഒരുവനെ അറിയുന്നതിന്റെ കൃത്യതയെ വ്യക്തമാക്കുന്നു. ദൈവരാജ്യത്തിന് ജീവിതം കൊണ്ട് അപരന് സാക്ഷ്യമേകാനുള്ള കടമ ശിഷ്യനുണ്ടെന്ന് ഓർക്കുക. ഈ ലോക ജീവിതത്തിൽ ദൈവത്തെ ഓർക്കുന്നവനെയും ഏറ്റുപറയുന്നവനെയും അന്ത്യദിനത്തിൽ ദൈവം ഓർമ്മിക്കുകയും ഏറ്റുപറയുകയും ചെയ്യും എന്നത് ഉറപ്പാണ്.

ഭയം കൂടാതെ ദൈവത്തെ ഏറ്റുപറഞ്ഞ വേദസാക്ഷികളെ, വിശുദ്ധരെ ഞങ്ങൾക്കായി അപേക്ഷിക്കണമേ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...