‘അമുൽ പെൺകുട്ടി’യുടെ സൃഷ്ടാവ് സിൽവസ്റ്റർ ഡകുഞ്ഞ അന്തരിച്ചു

spot_img

Date:

അമുൽ കമ്പനിയുടെ പരസ്യചിഹ്നമായ ‘അമുൽ പെൺകുട്ടി’യെ സൃഷ്ടിച്ച സിൽവസ്റ്റർ ഡകുഞ്ഞ (80) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. പരസ്യ ഏജൻസിയായ ASPയുടെ മാനേജിങ് ഡയറക്ടറായിരുന്ന സിൽവസ്റ്റർ ഡകുഞ്ഞ 1966 ലാണ് അമൂലിനായി ഈ പരസ്യചിഹ്നം നിർമിച്ചത്. ആറു പതിറ്റാണ്ടായി അമുൽ പരസ്യവിഭാഗത്തിന്റെ ഭാഗമായിരുന്നു. ഡകുഞ്ഞ കമ്മ്യൂണിക്കേഷൻസ് ചെയർമാനായിരുന്നു. നിഷയാണ് ഭാര്യ, രാഹുൽ മകനാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision


spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related