ട്വിറ്റർ സിഇഒ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 3 ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയപ്പോഴാണ് ചർച്ച നടന്നത്. ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മസ്ക് അടുത്ത വർഷം രാജ്യം സന്ദർശിക്കുമെന്ന് അറിയിച്ചു. മോദിയുടെ ആരാധകൻ എന്ന് സ്വയം വിശേഷിപ്പിച്ച മസ്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൽപര്യമുണ്ടെന്നും അതിനുള്ള ശരിയായ സമയത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision