കലാപത്തിന് അയവില്ലാത്ത മണിപ്പൂരിൽ കേന്ദ്രമന്ത്രിയുടെ വീട് അക്രമികൾ കത്തിച്ചു. വിദേശകാര്യ സഹമന്ത്രി ആർകെ രഞ്ജൻ സിംഗിന്റെ വീടാണ് സംഘടിച്ചെത്തിയ അക്രമികൾ അഗ്നിക്കിരയാക്കിയത്. വീട് ഏറെക്കുറെ പൂർണമായും കത്തിയമർന്നു. ആയിരത്തോളം പേരാണ് പെട്രോൾ ബോംബുകളും മറ്റ് ആയുധങ്ങളുമായി വീട് വളഞ്ഞത്. അക്രമികൾ എത്തുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നെങ്കിലും അവർക്ക് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision