കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് റാണിപുരം. കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന റാണിപുരം സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിലാണ്. മഴക്കാടുകളുടെ ഇടയിലൂടെ ട്രെക്കിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും റാണിപുരം ഒരു സ്വർഗം ആയിരിക്കും. നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. കാഞ്ഞങ്ങാട് നിന്ന് 48KM ദൂരമാണ് ഇവിടേക്കുള്ളത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാ