ബി വി എം ഹോളി ക്രോസ്സ് കോളേജിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനം ആചരിച്ചു

ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജ്, റെഡ് റിബ്ബൺ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ്, പാലാ മരിയൻ മെഡിക്കൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനം ആചരിച്ചു. “രക്തം നൽകു, പ്ലാസ്മ നൽകു , ജീവൻ പങ്ക് വയ്ക്കു പതിവായി” എന്ന സന്ദേശമാണ് ഈ വർഷത്തെ ലോക രക്തദാന ദിനം മുന്നോട്ട് വെയ്ക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ബി.വി.എം കോളേജ് സോഷ്യൽ വർക്ക് വിഭാഗം അധ്യാപകർ, എൻ.എസ്.എസ്. വോളണ്ടിയേഴ്സ്, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ , മരിയൻ … Continue reading ബി വി എം ഹോളി ക്രോസ്സ് കോളേജിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനം ആചരിച്ചു