കാസർഗോഡ് നെല്ലിക്കട്ടയിലെ ഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കണക്കുകൾ പുറത്ത് വരുന്നതേയുള്ളൂ.
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision