spot_img

തൃണമൂൽ വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിക്ക് ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ പദവി നഷ്ടമായി

spot_img

Date:

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ നിയമിച്ച നടപടി കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. തൃണമൂൽ കോൺഗ്രസ് വിമത വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൃഷ്ണ റാവു നിയമനം അസാധുവാക്കിയത്.

ചീഫ് വിപ്പായി അഖ്രുസ്സമാനെ നിയമിച്ച ഉത്തരവും കോടതി റദ്ദാക്കി. ഇരു നിയമനങ്ങളും 10 ദിവസത്തിനുള്ളിൽ പുനഃപരിശോധിച്ച് വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കാൻ നിയമസഭാ സ്പീക്കർ രതീന്ദ്ര ബോസിന് ഹൈക്കോടതി നിർദേശം നൽകി. അതുവരെ ഇരുവർക്കും അതത് പദവികളിൽ തുടരാനാകില്ല.

കേസിന്റെ പശ്ചാത്തലം മുതിർന്ന നേതാവ് സോവൻദേബ് ചതോപാധ്യായ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. തൃണമൂൽ കോൺഗ്രസിലുണ്ടായ ഭിന്നതയെ തുടർന്ന് സോവൻദേബ് ചതോപാധ്യായയെ അവഗണിച്ച് ജൂൺ മൂന്നിനാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചത്. വിഷയത്തിൽ നേരത്തെ ഡിവിഷൻ ബെഞ്ച് നൽകിയ ഇടക്കാല ഉത്തരവിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെ സോവൻദേബ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും സ്പീക്കർ വിളിക്കുമ്പോൾ ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ തെളിയിക്കുമെന്നും ഋതബ്രത ബാനർജി പ്രതികരിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related