spot_img

മരച്ചീനി കർഷക സമ്മേളനം ഇന്ന് പാലായിൽ; കപ്പകർഷകരുടെ ഉന്നമനത്തിന് സമഗ്ര പദ്ധതി ലക്ഷ്യം

spot_img

Date:

മരച്ചീനി കർഷക യോഗം ഇന്ന്.( 27 വെളളി ) പാലാ: കപ്പകർഷകരുടെ ഉന്നമനം ലക്ഷ്യം വെച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന മരച്ചീനി കർഷകരുടെ പ്രഥമ സമ്മേളനം ഇന്ന് (വെള്ളി) നടക്കും. ഉച്ചയ്ക്ക് രണ്ടിന് പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ ആരംഭിക്കുന്ന മരച്ചീനി കർഷക സമ്മേളനത്തിൽ പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ

അദ്ധ്യക്ഷത വഹിക്കും.അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ ,കേന്ദ്ര സർക്കാരിന്റെ കിഴങ്ങു വിള സംസ്കരണ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യാ സഹായത്തോടെ കപ്പ കൊണ്ടുള്ള വിവിധ പലഹാരങ്ങൾ” മുഴൂർ മിത്രം” എന്ന ബ്രാന്റിൽ ഉൽപ്പാദിപ്പിക്കുന്ന മൂഴൂർ സ്വാശ്രയ സംഘം സെക്രട്ടറി രാജു മാത്യു പറഞ്ഞാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർമാരായ പി.വി.ജോർജ് പുരയിടം,

ടോണി സണ്ണി, സിബി കണിയാംപടി, തോമസ് കല്ലാശ്ശേരിൽ തുടങ്ങിയവർ പ്രസംഗിക്കും.ഗുണമേന്മയുള്ള കപ്പത്തണ്ടുകളും വളങ്ങളും യഥാസമയം കർഷകർക്ക് ലഭ്യമാക്കി ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനും വിപണിയിടപെടലിലൂടെ ന്യായവില കർഷകർക്ക് ലഭ്യമാക്കുവാനും ലക്ഷ്യമിട്ട് സമഗ്രവും സുസ്ഥിരവുമായ പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് രജിസ്ട്രേഷൻ ആരംഭിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related