spot_img

സ്റ്റാർഷിപ്പ് 15-ാം പരീക്ഷണ വിക്ഷേപണം വിജയം; 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി, ബൂസ്റ്റർ ലോഞ്ച് പാഡിൽ ഇറക്കാനായില്ല

spot_img

Date:

വാഷിംഗ്ടൺ: സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ സമയം പുലർച്ചെ 4.17-നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ രണ്ടാം ഘട്ടം വിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തു.

അതേസമയം, റോക്കറ്റിന്റെ ആദ്യ ഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്റർ ലോഞ്ച് പാഡിൽ തിരികെ എത്തിക്കാനുള്ള പദ്ധതി വിജയിച്ചില്ല. വിക്ഷേപണം കഴിഞ്ഞ് ആറര മിനിറ്റിന് ശേഷം ബൂസ്റ്റർ മെക്സിക്കോ ഉൾക്കടലിൽ സുരക്ഷിതമായി ഇറക്കേണ്ടി വന്നു. റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ലാൻഡിംഗ് പാഡിൽ തിരിച്ചെത്തിച്ച് ചരിത്ര നേട്ടം കുറിക്കാനായിരുന്നു സ്പേസ് എക്സ് ലക്ഷ്യമിട്ടിരുന്നത്.

ഭൂമിയിൽ നിന്ന് 275 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോൾ സഞ്ചരിക്കുന്നത്. ദൗത്യത്തിലുണ്ടായിരുന്ന 26 ഉപഗ്രഹങ്ങളും പേടകത്തിൽ നിന്ന് വിജയകരമായി വേർപെട്ടു. ആകെ 22 മണിക്കൂർ 32 മിനിറ്റ് നീളുന്ന ദൗത്യമാണിത്. ഭൂമിയെ 14 തവണ ചുറ്റിയ ശേഷം വിക്ഷേപണം കഴിഞ്ഞ് ഏകദേശം 22.30 മണിക്കൂറിന് ശേഷമായിരിക്കും സ്റ്റാർഷിപ്പിന്റെ രണ്ടാം ഘട്ടം ഭൂമിയിലേക്ക് മടങ്ങുക.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related