spot_img

നിത്യസഹായമാതാവിന്റെ നൊവേന തിരുനാൾ വെള്ളിയാഴ്ച മുതൽ പാലാ ളാലം പഴയ പള്ളിയിൽ

spot_img

Date:

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായമാതാവിന്റെ നൊവേന തിരുനാൾ നവംബർ 13 വെള്ളിയാഴ്ച മുതൽ 22 ഞായറാഴ്ച വരെ ഭക്തിനിർഭരമായി ആഘോഷിക്കും.

തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30, 7, 9.30 എന്നീ സമയങ്ങളിലും വൈകുന്നേരം 4.30, 6.30 എന്നീ സമയങ്ങളിലും ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 4.30ന് ദിവ്യകാരുണ്യ ആരാധനയും ജപമാലയും വൈകുന്നേരം 4ന് ആഘോഷമായ ജപമാലയും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ നവംബർ 22 ഞായറാഴ്ച രാവിലെ 4.15 മുതൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിങ്കൽ പൂച്ചെണ്ട് സമർപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കും. അന്നേദിവസം രാവിലെ 5.30, 7, 9.30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും നടക്കും.

ഉച്ചകഴിഞ്ഞ് 3ന് വാദ്യമേളം, 3.45ന് പ്രസുദേന്തിവാഴ്ച, 4ന് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം, തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം വഴി ലഭിച്ച ദൈവാനുഗ്രഹങ്ങൾക്ക് കൃതജ്ഞതയർപ്പിച്ചുകൊണ്ട് മുത്തുക്കുടകൾ സമർപ്പിക്കുന്നതിനും തിരുനാൾ ദിവസങ്ങളിൽ അവസരമുണ്ടായിരിക്കും.

തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജോസഫ് തടത്തിൽ, സഹവികാരിമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവർ നേതൃത്വം നൽകും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related