spot_img

ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പറിന്റെ ആദ്യ ഉപകേന്ദ്രം തിരുവനന്തപുരത്ത്; ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

spot_img

Date:

ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പറിന്റെ സംസ്ഥാനത്തെ ആദ്യ ഉപകേന്ദ്രം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്നു. നാളെ (നവംബർ 5) രാവിലെ 11 മണിക്ക് വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തുടനീളം ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി 300 ഉപകേന്ദ്രങ്ങൾ സ്ഥാപിക്കുന്ന വിപുലമായ പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.

വിദ്യാർത്ഥി ക്ഷേമത്തിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനുമായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയാറാക്കിയ മൂന്ന് സുപ്രധാന പദ്ധതികൾക്കും ചടങ്ങിൽ തുടക്കമാകും. ക്യാമ്പസുകളിലെ റാഗിങ് തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി തയാറാക്കിയ ‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ’ മൊബൈൽ ആപ്പ് ചടങ്ങിൽ പുറത്തിറക്കും. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരണപ്പെട്ട ജെ.എസ്. സിദ്ധാർത്ഥന്റെ സ്മരണാർത്ഥമാണ് ആപ്പിന് ഈ പേര് നൽകിയിരിക്കുന്നത്.

ഇതിനുപുറമെ, വിദ്യാർത്ഥികളുടെ അഭിലാഷങ്ങൾ മനസ്സിലാക്കുന്നതിനുള്ള ‘സ്റ്റുഡന്റ് ആസ്പിറേഷൻ സർവേ’യുടെ പ്രകാശനവും, സി-ഡിറ്റുമായി സഹകരിച്ച് തയാറാക്കിയ ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള ഓൺലൈൻ കോഴ്‌സിന്റെ ഉദ്ഘാടനവും വേദിയിൽ നടക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related