spot_img

കലയുടെ മേളം ഇനി ഉഴവൂരിൽ; രാമപുരം ഉപജില്ലാ കലോത്സവം ‘സർജ്ജന-2026’ നവംബർ 3 മുതൽ 6 വരെ

spot_img

Date:

ഉഴവൂർ: രാമപുരം ഉപജില്ലാ സ്കൂൾ കലോത്സവം ‘സർജ്ജന-2026’ നവംബർ 3 ചൊവ്വാഴ്ച മുതൽ 6 വെള്ളിയാഴ്ച വരെ ഉഴവൂർ ഒ.എൽ.എൽ.എച്ച്.എസ്.എസിൽ നടക്കും. നവംബർ 3-ന് വൈകുന്നേരം 3:00 മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

കലോത്സവത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് യോഗത്തിൽ അധ്യക്ഷത വഹിക്കും.

കലോത്സവം ജനറൽ കൺവീനർ ബിനോയ് പി. ജെ സ്വാഗതം ആശംസിക്കും. സ്കൂൾ മാനേജർ ഫാദർ അലക്സ് ആക്കപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തും. ചടങ്ങിൽ ലോഗോ ഡിസൈൻ മത്സരത്തിലെ വിജയിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക് സമ്മാനദാനം നിർവഹിക്കും.

ഉഴവൂർ പള്ളി പാരീഷ് ഹാൾ, ഒ.എൽ.എൽ ഹൈസ്കൂൾ – ഹയർസെക്കൻഡറി വിഭാഗം, സെന്റ് ജോവാനസ് യു.പി സ്കൂൾ എന്നിവിടങ്ങളിലെ വിവിധ വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 56 സ്കൂളുകളിൽ നിന്നായി 225 മത്സര ഇനങ്ങളിലായി 2600-ഓളം വിദ്യാർത്ഥികളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related