spot_img

പാലാ ഭാഗത്ത് വിവിധ അപകടങ്ങൾ; പരിക്കേറ്റ നാലുപേർ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടി 8ാം മൈലിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു

കൊടുങ്ങൂർ സ്വദേശി സുമേഷ് കുമാർ എൻ.എസിനു ( 37) പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഇന്നലെ രാത്രി കിടങ്ങൂരിൽ വച്ച് നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു കിടങ്ങൂർ

സ്വദേശി കുര്യാക്കോസിനു ( 69) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെ പൈകയിൽ വച്ചു ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു സഹോദരങ്ങളായ ജിനോ മാത്യു ( 33) ജിപ്സൺ മാത്യു ( 28) എന്നിവർക്കു പരുക്കേറ്റു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related