spot_img

വോട്ടർ പട്ടിക ക്രമക്കേട് ആരോപണം: പാർലമെന്റ് പ്രത്യേക സമ്മേളനം വിളിക്കാനും ചർച്ചയ്ക്കും തയ്യാറെന്ന് കേന്ദ്ര സർക്കാർ

spot_img

Date:

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കാൻ തയ്യാറെന്ന് സർക്കാർ അറിയിച്ചു. ആരോപണം ഉന്നയിക്കപ്പെട്ട ഓരോ വിഷയത്തിലും ചർച്ചക്ക് സന്നദ്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

തെരുവിൽ അരാജകത്വത്തിന് ശ്രമിക്കാതെ രാഹുൽ ഗാന്ധി ചർച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കുന്ന ഇന്ത്യ സഖ്യത്തിന്‍റെ പൊതുകുറ്റവിചാരണ ഇന്ന് നടക്കും.

ഇന്നത്തെ പൊതു കുറ്റവിചാരണയുടെ സമയക്രമത്തിൽ മാറ്റമുണ്ട്. രണ്ടരയ്ക്ക് എന്നാണ് ജയറാം രമേശ് അറിയിച്ചതെങ്കിൽ എഐസിസി അറിയിപ്പ് മൂന്നരയ്ക്ക് എന്നാണ്. ഇന്നലെ നടത്താനിരുന്ന പരിപാടി മഴ കാരണം മാറ്റിവച്ചെന്നായിരുന്നു വിശദീകരണം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related