spot_img

പരീക്ഷണ രീതികളിൽ വിപ്ലവം സൃഷ്ടിച്ച് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ്

spot_img

Date:

കാഞ്ഞിരപ്പള്ളി: പരീക്ഷാ നടത്തിപ്പിന്റെ പരമ്പരാഗത രീതികൾക്ക് സാങ്കേതികവിദ്യയുടെ കരുത്തേകി എ.ഐ (കൃത്രിമബുദ്ധി) അധിഷ്ഠിത സമഗ്ര പരീക്ഷാ സംവിധാനം ഒരുക്കി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എഞ്ചിനീയറിംഗ് (ഓട്ടോണോമസ്). ചോദ്യപേപ്പർ തയ്യാറാക്കൽ, ഓൺലൈൻ പരീക്ഷാ നടത്തിപ്പ്, ഉത്തരങ്ങളുടെ മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാക്കുന്ന സംവിധാനമാണ് കോളജ് വികസിപ്പിച്ചിരിക്കുന്നത്.

കോളജിലെ അക്കാദമിക് എന്റർപ്രൈസ് സൊല്യൂഷൻസ് (AES) വിഭാഗമാണ് ഈ നൂതന എ.ഐ എക്സാം പ്ലാറ്റ്‌ഫോം നിർമ്മിച്ചത്. സുതാര്യതയും വേഗത്തിലുള്ള ഫലപ്രഖ്യാപനവുംവിഷയം, പഠനലക്ഷ്യങ്ങൾ, മാർക്ക്, ചോദ്യങ്ങളുടെ നിലവാരം എന്നിവ നൽകിയാൽ നിമിഷങ്ങൾക്കുള്ളിൽ വൻതോതിൽ ചോദ്യങ്ങൾ തയ്യാറാക്കാൻ പ്ലാറ്റ്‌ഫോമിന് സാധിക്കും.

ഓരോ വിദ്യാർത്ഥിക്കും തുല്യ നിലവാരത്തിലുള്ളതും എന്നാൽ ക്രമരഹിതമായി മാറുന്നതുമായ ചോദ്യപേപ്പറുകൾ ലഭിക്കുന്നതിനാൽ പരീക്ഷാ പ്രോക്ടറിംഗ് സുതാര്യമാകും. ഉത്തരങ്ങൾ സമർപ്പിച്ച് നിമിഷങ്ങൾക്കകം എ.ഐ അധിഷ്ഠിത മൂല്യനിർണ്ണയത്തിലൂടെ ഫലം തയാറാകുമെങ്കിലും, അധ്യാപകരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഫലം പ്രസിദ്ധീകരിക്കൂ. ഇമെയിൽ, വാട്സ്ആപ്പ് എന്നിവ വഴി ലഭിക്കുന്ന റിസൾട്ടിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ആധികാരികത പരിശോധിക്കാനും, സംശയമുള്ളവർക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനും സൗകര്യമുണ്ട്

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related