spot_img

ബ്രസീലിന്റെ യഥാർത്ഥ നേതാവ് താനെന്ന് ഫ്ലാവി ബോൾസനാരോ; യു.എസിലെത്തിയതിന് പിന്നാലെ പ്രഖ്യാപനം; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം

spot_img

Date:

ബ്രസീലിന്റെ യഥാർത്ഥ നേതാവ് താനെന്ന് ഫ്ലാവി ബോൾസനാരോ. യുഎസിലെത്തിയതിന് പിന്നാലെയാണ് ബോൾസനാരോയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും ബോൾസനാരോ ആരോപിച്ചു. ലുല ദി സിൽവയും സുപ്രീം കോടതിയും ചേർന്ന് ജനവിധി

അട്ടിമറിച്ചെന്നാണ് ആരോപണം.രാജ്യം വിടാൻ സഹായിച്ച അർജന്റീനിയൻ പ്രസിഡന്റിനും ട്രംപിനും ബോൾസനാരോ നന്ദി പറയുകയും ചെയ്തു. ആദ്യം സ്വയം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചിട്ട പോസ്റ്റ് പിന്നീട് യഥാർത്ഥ നേതാവ് എന്നാക്കി ബോൾസനാരോ തിരുത്തി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാസ‍്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ബോൾസനാരോ രാജ്യം വിട്ടത്. 45 ലക്ഷം വോട്ടിനായിരുന്നു തെരഞ്ഞെടുപ്പിലെ ബോൾസനാരോയുടെ തോൽവി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related